FOREIGN AFFAIRSഇസ്രായേലുമായി യുദ്ധത്തിനില്ല, രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും; തക്ക മറുപടി നല്‍കുമെന്ന് ഇറാന് പ്രസിഡന്റ്; ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസ് എന്നും പെസഷ്കിയാന്റെ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്28 Oct 2024 12:02 PM IST